രക്ഷാപ്രവർത്തനത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിംഗ്; കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലെ മൂന്ന് പേരെ കാണാതായി
ന്യൂഡൽഹി: അറബിക്കടലിൽ അടിയന്തര ലാൻഡിംഗ് നടത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ കാണാതായി. ഗുജറാത്തിലെ പോർബന്തർ മേഖലയിലായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരടക്കം നാല് പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ...

