Members - Janam TV
Friday, November 7 2025

Members

തലസ്ഥാനത്ത് കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ, ജീവനൊടുക്കിയെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയെന്ന് സൂചന. വർക്കല വക്കത്താണ് ദാരുണ സംഭവം. ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറും കുടുംബവുമാണ് വീട്ടിൽ ആത്മഹത്യ ചെയ്തതെന്ന് ...

തൊഴിലുടമയുടെ അനുമതി വേണ്ട; EPFO അം​ഗങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ സ്വന്തമായി മാറ്റാം; ഇപിഎഫ് ട്രാൻസ്‌ഫർ ക്ലെയിമുകളും ലളിതമാക്കി

ന്യൂഡൽഹി: ഇപിഎഫ്‌ഒ അം​ഗങ്ങൾക്ക് വ്യക്തി​ഗതവിവരങ്ങൾ ഓൺലൈൻ വഴി സ്വയം മാറ്റാനുള്ള സംവിധാനം നിലവിൽ വന്നു. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്‌ഒയുടെ അനുമതിയോ ഇല്ലാതെ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യാനുള്ള സംവിധാനമാണിത്. ...

ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ച് എബിവിപി

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സ്ഥാനാർത്ഥി നിർണയത്തിനും സുപ്രധാന പങ്ക് വഹിക്കുന്ന ...

ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച കാർ ചെന്നുവീണത് ഹൈവേയുടെ സർവീസ് റോഡിൽ; അഞ്ചുപേർക്ക് ദാരുണാന്ത്യം; വീഡിയോ

മധുരൈ-വിരുദുന​ഗർ ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേരുടെ ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ തിരുമം​ഗലത്തിന് സമീപമായിരുന്നു നടുക്കുന്ന ദുരന്തം. ഇതിൻ്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...