പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 600-ലേറെ വസ്തുക്കൾ സ്വന്തമാക്കാൻ സുവർണാവസരം; വിശിഷ്ട വസ്തുക്കൾ ഏതൊക്കെ? എങ്ങനെ സ്വന്തമാക്കാം? അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കൾ ലേലത്തിന്. ഒക്ടോബർ രണ്ട് വരെയാണ് ഇ-ലേലം നടക്കുന്നത്. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ലേലത്തിൽ 600-ലേറെ സമ്മാനങ്ങളും മെമൻ്റോകളും ലേലത്തിൽ വച്ചിട്ടുണ്ട്. ...