കോട്ടയം – കൊല്ലം മെമുവിൽ കോച്ചുകൾ വർധിപ്പിക്കണം. എൻ ജി ഒ സംഘ് കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നൽകി
കോട്ടയം: വൈകുന്നേരം 5.40 ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന കോട്ടയം - കൊല്ലം മെമുവിൽ ബോഗികളുടെ കുറവ് മൂലം ജീവനക്കാർ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കുന്നതിന് കൂടുതൽ ...


