കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ
കായംകുളം: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് സർവീസ് നടത്തിയ മെമു ട്രെയിനിന്റെ പിന്നിലെ ബോഗിയിൽ പുക ഉയർന്നത് യാത്രക്കാരിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. കായംകുളം റെയിൽവേ ...



