ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ, 2 പതിറ്റാണ്ടിന് ശേഷം ഒളിമ്പിക്‌സിൽ അമേരിക്കൻ വേഗരാജാവ്; ജയം സെക്കന്റിന്റെ അയ്യായിരത്തിൽ ഒന്ന് അംശത്തിൽ
പാരിസ് ഒളിമ്പിക്‌സിന്റെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് നോഹ സ്വർണമണിഞ്ഞത്. 100 മീറ്ററിലെ വേഗപ്പോരിൽ ജമൈക്കയുടെ കിഷെയ്ൻ തോംസണെയാണ് താരം ...