ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ്മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചു ; സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ
ചെന്നൈ: ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പരീക്ഷ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചെന്ന് പരാതി. തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം. സെൻഗുട്ടയിലെ സ്വകാര്യസ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി. ...

