മാനസിക സംഘർഷം താങ്ങാനാകുന്നില്ല; 29 കാരിക്ക് ദയാവധം അനുവദിച്ച് നെതർലന്റ്‌സ്
നെതർലന്റ്‌സ് : കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി അധികാരികൾ. നെതർലന്റ്‌സിലെ 29 വയസുകാരി സോറിയ ടെർബീക്കിന്റെ ദയാവധത്തിനുള്ള അപേക്ഷയാണ് അംഗീകരിച്ചത്. ഇതോടെ ...

