ജോയിന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം; കളക്ടറേറ്റിൽ വനിതാ ക്ലർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു
കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ സംഘടനാ നേതാവിന്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ക്ലർക്കാണ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്. ഉടൻ ...

