കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: ഗതാഗതതടസ്സമുണ്ടാക്കി മേപ്പയൂരിലെ വിവാഹസംഘത്തിൻ്റെ യാത്രയിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ 'റോഡ് ഷോ' നടത്തിയ സംഭവത്തിലാണ് എംവിഡി ...

