മെഗാ ഫാമിലിയിലേയ്‌ക്ക് മെയ്ബയുടെ മാസ് വരവ്; മൂന്ന് കോടിയുടെ ആഡംബര കാർ സ്വന്തമാക്കി ദുൽഖർ
മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും കൂടുതൽ കാർ കളക്ഷനുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയെ പോലെ തന്നെ തികഞ്ഞ ഒരു വാഹനപ്രേമിയാണ് ദുൽഖറും. അച്ഛന്റെയും മകന്റെയും വാഹന ...