4.3 സെക്കന്റിൽ100 തൊടും; ഇന്ത്യൻ നിരത്തിൽ ഇറങ്ങി Mercedes-AMG G 63 ഫേസ്‌ലിഫ്റ്റ്
പുതിയ AMG G 63 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes-Benz. 3.60 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. നേരിയ രൂപമാറ്റം വരുത്തിയ ഫ്രണ്ട് ബമ്പർ, ...

