താമരശ്ശേരി ചുരം റോഡിൽ വിള്ളൽ; മണ്ണിടിച്ചിലിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
താമരശ്ശേരി ചുരം റോഡിലെ രണ്ടാം വളവിൽ വിള്ളലുണ്ടായെന്നും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നും പൊലീസിൻ്റെ മുന്നറിയിപ്പ്. നേരത്തെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ദുരന്തബാധിതരെ ...


