വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാകും; രാഹുലുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിച്ചേക്കും. വിനേഷ് ഫോഗട്ട് ജുലാന സീറ്റിൽ നിന്നും ബജ്‌റംഗ് പൂനിയ ബാദ്‌ലി സീറ്റിൽ ...

