ഇനി എഐയുടെ വിളയാട്ടം; ഇത്തവണ ‘ഇമാജിൻ മി’; വാട്സ്ആപ്പിൽ വീണ്ടും പുത്തൻ പരീക്ഷണത്തിന് മെറ്റ
അടുത്തിടെയാണ് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ നീല വളയം പ്രത്യക്ഷപ്പെട്ടത്. പിന്നാലെയാണ് ഇത് 'മെറ്റ എഐ' ആണെന്നും ഏറെ സഹായകരമാണെന്നും ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ...


