മെറ്റവേഴ്സിലെ ആദ്യ പീഡനം; കൗമാരക്കാരിയുടെ അവതാറിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി
മെറ്റാവേഴ്സിൽ കൗമാരക്കാരി പീഡനത്തിനിരയായെന്ന് റിപ്പോർട്ടുകൾ. യുവാക്കളുമായി ചേർന്നുള്ള വെർച്വൽ റിയാലിറ്റി ഗെയിമിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. യുകെയിലായിരുന്നു വിചിത്ര സംഭവം. ശരീരകമായി ആക്രമിക്കപ്പെട്ടില്ലെങ്കിലും യാഥാർത്ഥ ലോകത്ത് ഒരാൾ പീഡനത്തിനിരയായൽ ...

