മീറ്റർ റീഡിംഗ് എടുക്കാൻ എത്തി; വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കെഎസ്ഇബി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കണ്ണൂർ: പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കെഎസ്ഇബി മീറ്റർ റീഡർ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെയാണ് ചക്കരയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ ...

