കണ്ടാൽ ഒറിജിനൽ തണ്ണിമത്തൻ; ഉള്ളിൽ ഭീകര മയക്കു മരുന്ന്; യുഎസ്-മെക്സിക്കോ അതിർത്തിയിൽ 6 മില്യൺ ഡോളർ വിലമതിക്കുന്ന “ക്രിസ്റ്റൽ മെത്ത് ” പിടിച്ചെടുത്തു
കാലിഫോർണിയ: യുഎസ്-മെക്സിക്കോ അതിർത്തിയിൽ 6 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം "ക്രിസ്റ്റൽ മെത്ത് "ഉദ്യോഗസ്ഥർ പിടിച്ചെടുത്തു . കാലിഫോർണിയയിലെ സാൻ ഡീയാഗോ , ഒട്ടേ മെസ ...


