മലപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന അഞ്ച് ലക്ഷം രൂപയുടെ മെത്താംഫിറ്റമിൻ പിടികൂടി; മുഹമ്മദ് അനീസ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം മോങ്ങത്ത് അഞ്ച് ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം മെത്താംഫിറ്റമിൻ ഏറനാട് ...

