പമ്പ് മാറ്റാൻ കിണറ്റിലിറങ്ങി; വിഷവായു ശ്വസിച്ച് നാല് പേർക്ക് ദാരുണാന്ത്യം
ഭോപ്പാൽ: കിണറ്റിൽ പമ്പ് മാറ്റാനിറങ്ങുന്നതിനിടെ വിഷ വായു ശ്വസിച്ച് നാല് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ ജൂഹ്‌ലി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പിൻ്റു കുശ്വാഹ, രാജ്കുമാർ ...

