Metro Rail - Janam TV

Metro Rail

മെട്രോ നഗരമാകാൻ തലസ്ഥാനവും; ഡിപിആർ തയ്യാറാക്കാനൊരുങ്ങി കൊച്ചി മെട്രോ ലിമിറ്റഡ്; ഫീൽഡ് സർവേ ആരംഭിച്ച് ഡിഎംആർസി

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയിലിന് പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുന്നു. ഇതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഫീൽഡ് സർവേ തുടങ്ങി. കൊച്ചി മെട്രോ ലിമിറ്റഡാണ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയത്. ...