‘യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ചത്, മുൻധാരണകളെ മാറ്റിമറിച്ചു: എന്തുകൊണ്ടിത് ലോകം അറിയുന്നില്ല’; ഇന്ത്യയുടെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജർമൻ വ്ലോഗർ
ഇന്ത്യയുടെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജർമൻ വ്ലോഗർ. പശ്ചിമ യൂറോപ്പിലെ ഗതാഗത സംവിധാനത്തേക്കാൾ മികച്ചതാണ് ഇന്ത്യയിൽ ഉള്ളതെന്ന് അഭിപ്രായപ്പെടുന്ന വിദേശ വ്‌ളോഗറുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ...