‘ഏരിയായ സെക്രട്ടറി തന്നെ കാലുവാരി, ഉണ്ടായത് തോൽവിക്ക് തുല്യമായ വിജയം’; തുറന്നടിച്ച് മുൻ സിപിഎം എംഎൽഎ
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ സിപിഎമ്മുകാർ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ സി രാജഗോപാലൻ. തിരഞ്ഞെടുപ്പിൽ മെഴുവേലി ഗ്രാമപഞ്ചായത്ത് ...


