വീണ്ടും മൈക്ക് ചതിച്ചോ? പ്രസംഗവേദിയിൽ മൈക്ക് ഓപ്പറേറ്ററെ വിളിച്ചു വരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ ...