mid-day meal. - Janam TV

mid-day meal.

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; 7 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ...

ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും; 22 വിദ്യാർത്ഥികൾ ആശുപത്രിയിൽ; നന്നായി പാകം ചെയ്യാത്ത പച്ചക്കറികളാണ് കറിയിൽ ഉണ്ടായിരുന്നതെന്ന് ആരോപണം

ഹൈദരാബാദ്: ഭക്ഷണം നന്നായി പാകം ചെയ്യാതെ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. തെലങ്കാനയിലെ നാരായൺപേട്ടിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ...

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് ...

സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം കറിയില്ല പകരം മുളകും എണ്ണയും; ചിത്രങ്ങൾ പുറത്ത്; വിവാ​​ദം

ഹൈദരാബാദ്: ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചമന്തി നൽകിയെന്ന് ആരോപണം. തെലങ്കാനയിലെ കോതപ്പള്ളി സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്ര‌തിഷേധം അലയടിക്കുകയാണ്. ഉച്ചഭക്ഷണം ...

ചോറിനൊപ്പം മുളകുപൊടി; തെലങ്കാനയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വയറുവേദന; കോൺഗ്രസ് മറുപടി പറയണമെന്ന് വിമർശനം

ഹൈദരാബാദ്: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം മുളകുപൊടി വിളമ്പി തെലങ്കാനയിലെ സർക്കാർ സ്കൂൾ. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിൽ മുളകുപൊടി ചേർത്ത ചോറ് വിളമ്പിയത്. സംഭവം ...