ഓക്ലൻഡിലെ മിഡിൽമോർ ആശുപത്രിയിൽ വേറിട്ട അനുഭവമായി ഓണാഘോഷം; നേതൃത്വം നൽകി മലയാളി നഴ്‌സുമാർ
ന്യൂസീലാൻഡിലെ ഓക്ലൻഡിൽ മിഡിൽമോർ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ടമെന്റ് നഴ്‌സിംഗ് സ്റ്റാഫ് ഓണാഘോഷം സംഘടിപ്പിച്ചു. ഓക്ലൻഡിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് മിഡിൽ മോർ ആശുപത്രി. ഇവിടുത്തെ നഴ്‌സിംഗ് സ്റ്റാഫുകളിൽ ...

