പ്രശസ്ത നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ
കൊൽക്കത്ത: പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മിഥുൻ ചക്രവർത്തിയോട് അടുത്ത വൃത്തങ്ങൾ ...

