മിഥുന്റെ മരണം; സ്കൂള്‍ മാനേജ്മെന്റിനും ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും എതിരെ കേസ്
കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂള് മാനേജ്മെന്റിന് എതിരേയും കേസ് എടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. സ്കൂള്‍ ...



