Midhun death - Janam TV

Midhun death

മിഥുന്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിനും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും എതിരെ കേസ്

കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റിന് എതിരേയും കേസ് എടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. സ്‌കൂള്‍ ...

ഒടുവിൽ കണ്ണുതുറന്ന് കെഎസ്ഇബി; മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

കൊല്ലം: അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്കിരയായി ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞതിന് പിന്നാലെ കണ്ണ് തുറന്ന് കെഎസ്ഇബി അധികൃതർ. മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ ജീവനക്കാരെത്തി മാറ്റി. ...

ഓടിക്കളിച്ച സ്കൂളിൽ ചലനമറ്റ് മിഥുൻ എത്തും; വൈദ്യുതാഘാതമേറ്റ് മരിച്ച 13 കാരന്റെ സംസ്കാരം ഇന്ന്; അമ്മ രാവിലെ നാട്ടിലെത്തും

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം ഇന്ന് നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ ...

സ്കൂൾ സിപിഎമ്മിന്റേത് തന്നെ; എം. വി ​ഗോവിന്ദന്റെ വാദം പൊളിയുന്നു; നിയമനത്തിന് വാങ്ങുന്നത് കോടികൾ; രോഷത്തോടെ പ്രദേശവാസികൾ

കൊല്ലം: തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ സിപിഎമ്മിന്റെതല്ലെന്ന പാർട്ടി സെക്രട്ടറി എം. വി ​ഗോവിന്ദന്റെ വാദം പൊളിയുന്നു. സ്കൂൾ സിപിഎമ്മിൻറെ നിയന്ത്രണത്തിലാണെന്ന് പ്രദേശവാസിയും പ്രദേശിക ...