ന്യൂയോർക്കിൽ വെടിവയ്പ്; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം നിറയൊഴിച്ചതായി വിവരം
വാഷിംങ്ടൺ : യുഎസിൽ വീണ്ടും വെടിവയ്പ്. ന്യൂയോർക്കിലെ മിഡ്ടൗൺ മാൻഹാട്ടനിലാണ് വെടിവയ്പ്പുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ യുവാവ് ആളുകൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ...

