മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രാജ്‌നാഥ് സിംഗ്
ചെന്നൈ: തമിഴ്‌നാട്ടിൽ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനാഷ്ടങ്ങൾ വിലയിരുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഹെലികോപ്റ്ററിലെത്തിയാണ് കേന്ദ്രമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തത്. ദുരിതബാധിത ...

