എയർഫോഴ്സ് മിഗ്-29 ഫൈറ്റർ ജെറ്റ് തകർന്നു വീണു; പൈലറ്റിന് അത്ഭുത രക്ഷപ്പെടൽ
എയർ ഫോഴ്സിന്റെ മിഗ്-29 ഫൈറ്റർ ജെറ്റ് രാജസ്ഥാനിലെ ബാർമറിൽ തകർന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആളപയമൊന്നുമുണ്ടായിട്ടില്ല. പക്ഷേ വിമാനം കത്തിയമർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ...




