മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി
പാലക്കാട്: ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി. പാലക്കാട് വടക്കഞ്ചേരി ചീക്കോട് സ്വദേശി സുൽത്താനാണ് പൊലീസിൽ പരാതി നൽകിയത്. റജീനയെ(30) തിങ്കളാഴ്‌ച 19 തീയതി മുതലാണ് കാണാതായത്. മക്കളുടെ ...