ഭീകരർക്ക് പരിശീലനം നൽകിയത് പാക് സൈന്യത്തിലെ ഉന്നതർ; പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ കൊടുംഭീകരൻ ഹാഷിംമൂസ പാകിസ്താന്റെ മുൻ പാരാ കമാൻഡോ
ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്താന്റെ ഉന്നത സൈനികരിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നതായി വിവരം. പാകിസ്താന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ നിന്നാണ് ഭീകരർക്ക് പരിശീലനം ലഭിച്ചത്. ...