പാലിൽ ‘തുപ്പിയിട്ട’ ശേഷം വീട്ടുകാർക്ക് നൽകും; സിസിടിവിയിൽ കുടുങ്ങി; പാൽക്കാരൻ മുഹമ്മദ് ഷരീഫ് അറസ്റ്റിൽ
ലഖ്‌നൗ: പാലിൽ തുപ്പിയിട്ട് വീടുകളിൽ നൽകുന്ന പാൽക്കാരനെ അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഗോമതി നഗറിലെ വീട്ടുകാരുടെ പരാതിയിൽ പപ്പു എന്നുവിളിക്കുന്ന മുഹമ്മദ് ഷരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

