കൊതുകും ഈച്ചയും നെയ്യിൽ ചത്ത് കിടക്കുന്നു; തൈര് പൂപ്പൽ പിടിച്ച നിലയിൽ; പാൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ തുരുമ്പു പിടിച്ച് ദ്രവിച്ചിരിക്കുന്നു; പരിശോധന
വൃത്തീഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഡയറി ഫാം യൂണിറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ രഘുനാഥപ്പള്ളിയിൽ പ്രവർത്തിക്കുന്ന ശക്തി മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്‌ട്‌സിൽ ...

