മിൽമ ഭരണം പിടിക്കാനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി; മിൽമ ബിൽ രാഷ്ട്രപതി തള്ളി
ന്യൂഡൽഹി: മിൽമ ബില്ലിൽ സർക്കാരിന് തിരിച്ചടി. ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയില്ല. മിൽമ ഭരണം പിടിക്കാനാനുള്ള ബില്ലാണ് രാഷ്ട്രപതി തള്ളിയത്. ഗവർണർ രാഷ്ടപതിക്കയച്ച ഏഴു ബില്ലുകളിൽ ...

