മിനറൽസ് & മെറ്റൽസ് MDയുടെ വാഹനം സർക്കാർ ബോർഡ് വച്ച് ഓടിച്ച സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
എറണാകുളം: മിനറൽസ് ആൻഡ് മെറ്റൽസ് എംഡിയുടെ വാഹനം സർക്കാർ ബോർഡ് വച്ച് ഓടിച്ച സംഭവത്തിൽ വാഹനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വാഹനം കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന ...

