അൻവറിനൊപ്പം ഇനിയില്ല!! പ്രധാന അനുയായി മിൻഹാജ് തൃണമൂൽ വിട്ട് CPMൽ ചേർന്നു
പാലക്കാട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് മിൻഹാജ് മെദാര്‍. പിവി അൻവറിനൊപ്പം തൃണമുൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് വ്യക്തമാക്കിയ മിൻഹാജ് സിപിഎമ്മിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആയിരുന്നു ...

