ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായി; മിനിബസ് കയറിയിറങ്ങി അയ്യപ്പഭക്തന് ദാരുണാന്ത്യം
പമ്പ: ശബരിമല പാതയിൽ മിനി ബസ് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിന്ന തീർത്ഥാടകനാണ് ബസ് ഇടിച്ച് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് ...

