ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരകരാർ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകാനാണ് സാധ്യത. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങളും ...

