മിച്ച വൈദ്യുതി ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ ഖനനം തുടങ്ങാന്‍ പാകിസ്ഥാന്‍; മാതൃകയായി ഭൂട്ടാന്‍, പ്രതിസന്ധിക്കാലത്തെ ചിന്തകള്‍
ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: സാമ്പത്തിക അസ്ഥിരതകള്‍ക്ക് നടുവില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുമതി കൊടുക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ അധിക വൈദ്യുതി ഉപയോഗിച്ച് ...




