മൂന്ന് പ്രതിരോധ കമ്പനികള്‍ കൂടി മിനിരത്‌ന പദവിയിലേക്ക്; തിളങ്ങുന്ന വളര്‍ച്ചാ നേട്ടവുമായി എംഐഎലും എവിഎന്‍എലും ഐഒഎലും
ന്യൂഡെല്‍ഹി: പ്രതിരോധ മേഖലയിലെ മൂന്ന് പൊതുമേഖലാ കമ്പനികള്‍ക്ക് കൂടി 'മിനിരത്‌ന' പദവി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ...

