പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും സംഘവും നാളെ കേരളത്തിൽ; സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ...

