കേരളത്തെ വാറ്റുപുരയാക്കാൻ ഇടതു സർക്കാർ; സ്പിരിറ്റ് ഉത്പാദനം ആരംഭിക്കും, മദ്യഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി രാജേഷ്
പാലക്കാട്: ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന സ്പർശം പതിഞ്ഞ കേരളത്തെ വാറ്റുകേന്ദ്രമാക്കാനുള്ള നീക്കവുമായി ഇടതു സർക്കാർ. കേരളത്തിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് ...


