ബഹ്റൈൻ നിയമകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഭാരതീയ സ്ഥാനപതി വിനോദ് കെ. ജേക്കബ്
മനാമ: ബഹ്റൈൻ നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈനിലെ ഭാരതീയ സ്ഥാനപതി വിനോദ് കെ. ജേക്കബ്. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ...

