കശ്മീർ താഴ്‌വരകൾക്കിടയിലൂടെ ഒരു യാത്ര, ഭാരതത്തിന്റെ സ്വപ്ന പദ്ധതി; സർവീസ് ഉടൻ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ജമ്മുവിനെയും കശ്മീർ താഴ്‌വരകളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്. കാലാവസ്ഥ വെല്ലുവിളികളെ ...

