വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി; NTAയുടെ മേധാവി പുറത്തേക്ക്; ചുമതല പ്രദീപ് സിംഗ് ഖരോലയ്‌ക്ക് കൈമാറി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) മേധാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്രസർക്കാർ. നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിയ NTAയുടെ അദ്ധ്യക്ഷൻ സുബോധ് ...