മാലിയിൽ മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി; അടിയന്തര നടപടി ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് ...