ചെവി വേണോ എന്ന് ഇപ്പോ തീരുമാനിക്കണം!! ഇയർ ബഡും കുത്തികയറ്റി നടക്കുന്നവരോട് ആരോഗ്യമന്ത്രാലയത്തിന് പറയാനുള്ളത്
ചെവിയിൽ ഇയർ ബഡും കുത്തികയറ്റി നടന്നുപോകുന്ന യുവാക്കൾ ഇന്നത്തെ സ്ഥിരം കാഴ്ചയാണ്. ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചാൽ ട്രെൻഡെന്നായിരിക്കും 'ന്യൂജൻ' മറുപടി. എന്നാൽ ട്രെൻഡിന് പിറകേ പോകുന്ന യുവജനതയ്ക്ക് ...

